മെയ് 22-25, 2020 മെമ്മോറിയൽ ഡേ കൊൺഫറൻസ് ദൂതുകളുടെ രൂപരേഖ
പൊതു വിഷയം: ലോക സാഹചര്യത്തെയും കർത്താവിന്റെ പ്രത്യുദ്ധാരത്തെയും സംബന്ധിച്ച് ഒരു സമയോചിത വാക്ക്
- ദൂത് -1 “കാലത്തിന്റെ അടയാളങ്ങൾ” വിവേചിക്കുമ്പോൾ, ഭൂമിയിലെ ദൈവത്തിന്റെ നീക്കത്തിന്റെ സൂചനയായ ലോക സാഹചര്യവും, ക്രിസ്തുവിന്റെ ആരോഹണം മുതൽ ഈ യുഗത്തിന്റെ അവസാനം വരെയുള്ള ലോക ചരിത്രത്തിന്റെ ദർശനവും, കർത്താവന്റെ മടങ്ങിവരവിനായുള്ള ഒരുക്കത്തിനായി കർത്താവിന്റെ പ്രത്യുദ്ധാരത്തിന്റെ സത്യങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രാർഥനയിൽ സത്ഥിരത കാണിക്കുന്നതും
- ദൂത് – 2 ദൈവസിംഹാസനത്തിന്റെ ദർശനം കാണുക, ലോകസാഹചര്യത്തന്റെ പിന്നിലുള്ള ആത്മിക കാഴ്ച, ദൈവത്തിന്റെ ഭരണ നിർവഹണത്തിന്റെ കേന്ദ്രമായ ക്രിസ്തു
- ദൂത് 3 ദൈവത്തിന്റെ വ്യവസ്ഥയ്ക്ക് അനുസൃതമായ സാർവത്രിക ചരിത്രം—മനുഷ്യചരിത്രത്തിനുള്ളിലെ ദിവ്യചരിത്രം
- ദൂത് – 4 നമ്മുടെ വിശ്വാസമായ ദൈവത്തോടൊപ്പം നിരന്തരമായി പ്രാര്‍ഥിക്കുക
- ദൂത് –5 യുഗത്തെ തിരിക്കുവാൻ ദൈവത്തിന്റെ യുഗപരമായ ഉപകരണമാകുവാൻ, അവന്റെ ജയാളികൾ ആകുവാൻ, ദൈവത്തിന്റെ വിളിയോട് പ്രതികരിക്കുന്നത്
- ദൂത് –6 മണവാട്ടിയുടെ ഒരുക്കം
2020 International Memorial Day Blending Conference
Audio Language: Malayalam
General Subject: A TIMELY WORD CONCERNING THE WORLD SITUATION AND THE LORD’S RECOVERY
- Msg. 1: The World Situation as the Indicator of God’s Move on Earth, the Vision of World History from Christ’s Ascension to the End of This Age, the Spreading of the Truths of the Lord’s Recovery as a Preparation for His Coming Back, and Persevering in Prayer, While Discerning “the Signs of the Times”
- Msg. 2: Seeing a Vision of the Throne of God, the Spiritual Scene behind the World Situation, and Christ as the Center of God’s Administration
- Msg. 3: The Universal History according to God’s Economy—the Divine History within the Human History
- Msg. 4: Praying Persistently with God as Our Faith
- Msg. 5: Answering God’s Call to Be His Dispensational Instrument, His Overcomers, to Turn the Age
- Msg. 6: The Preparation of the Bride
Reviews
There are no reviews yet.